തോക്കും ബോംബും എന്തിന് അണുബോംബു പോലും പൊട്ടിച്ചാല്‍ പേടിയില്ലാത്ത പലരാജ്യങ്ങളും പക്ഷേ പേടിക്കുന്ന ഒരായുധമുണ്ട് ഇന്ത്യയ്ക്ക് . ലോകത്തിലെ പലരാജ്യങ്ങളിലെയും പ്രശസ്തര്‍ ആ ആയുധത്തിനു മുന്നില്‍ വിരണ്ടുപോയിട്ടുണ്ട്. ആ ആയുധം പുറത്തെടുത്തപ്പോഴെല്ലാം റെക്കോര്‍ഡുകള്‍ പിറന്നിട്ടുണ്ട്.