രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ

ജയ്പുര്‍| WEBDUNIA|
PRO
ട്വെന്റി-ട്വെന്റിയില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ആദ്യമത്സരങ്ങളില്‍ വിജയം നേടിയ ആത്മവിശ്വാസം ഇരുടീമുകള്‍ക്കുമുണ്ട്. രാത്രി എട്ടിന് ജെയ്പൂരിലാണ് മത്സരം.

ആദ്യഡല്‍ഹിയ്‌ക്കെതിരെ 6 വിക്കറ്റിന്റെ ആധികാരിക വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയതെങ്കില്‍ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 5 റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. 2പോയന്റുകള്‍ വീതം ഇരുടീമുകളും നേടിയിട്ടുണ്ട്.

എന്തായാലും ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടുമ്പോള്‍ മത്സരം കടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :