കോടികള്‍ ഇറങ്ങുന്ന ഐ പി എല്‍ ലേലം

ചെന്നൈ| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം എഡിഷനുള്ള കളിക്കാരുടെ ലേലം ഞായറാഴ്ച ചെന്നെയില്‍. ആസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങും ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കും ഉയര്‍ന്ന അടിസ്ഥാന വിലയുമായി പട്ടികയിലുണ്ട്. നാലു ലക്ഷം ഡോളര്‍ (എതാണ്ട് 2.12 കോടി രൂപ)യാണ് ഇരുവരുടെയും വില.

വന്‍ ബഡ്ജറ്റുമായാണ് ഐ പി എല്‍ ടീമുകള്‍ ലേലത്തിനെത്തുന്നത്.

രാജസ്ഥാന്‍ റോയല്‍‌സ്: $7,701,304

സണ്‍ റൈസേഴ്സ് ഹൈദരാബാദ്: $7,003,696

കിംഗ്സ് ഇലവണ്‍: $6,872,826

പൂനെ വാരിയേഴ്സ് ഇന്ത്യ: $3,304,130

ചെന്നൈ സൂ‍പ്പര്‍ കിംഗ്സ്: $3,131,087

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: $2,526,522

മുംബൈ ഇന്ത്യന്‍സ്: $2,341,739

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: $2,183,696

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: $1,415,978


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :