ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച

മിര്‍പുര്‍| WEBDUNIA| Last Modified ചൊവ്വ, 28 ജനുവരി 2014 (12:10 IST)
PRO
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ബംഗ്ലദേശിനു ബാറ്റിങ്‌ തകര്‍ച്ച. ടോസ്‌ നഷ്ടമായ അവര്‍ ആദ്യഇന്നിങ്ങ്സില്‍ 232 റണ്‍സിനു പുറത്തായി. ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീം (61), ഷാക്കിബ്‌ അല്‍ ഹസന്‍ (55) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

സൊഹാഗ്‌ ഗാസി 42 റണ്‍സെടുത്തു. മറുപടിയായി വിക്കറ്റ്‌ നഷ്ടം കൂടാതെ 60 റണ്‍സ്‌ എന്ന നിലയിലാണ്‌ ലങ്ക. നാലു വിക്കേറ്റ്ടുത്ത ഷാമിന്ദ എറങ്കയും മൂന്നു വിക്കേറ്റ്ടുത്ത സുരങ്ക ലക്മലുമാണ്‌ ആതിഥേയരെ വന്‍തകര്‍ച്ചയിലേക്കു വലിച്ചിട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :