പാകിസ്ഥാന് പരമ്പര

അബുദാബി| WEBDUNIA|
PRO
പാകിസ്ഥാന്‍ ശ്രീലങ്കയ്ക്കെതിരെയുള്ള സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ എട്ട് വിക്കറ്റിനാണ് പാകിസ്ഥാന്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

പരമ്പരയിലെ മൂന്നാം സെഞ്ചുറി നേടിയ മുഹമ്മദ്‌ ഹഫീസിന്റെയും നാലു വിക്കറ്റ്‌ നേടിയ സ്പിന്നര്‍ സയീദ്‌ അജ്മലിന്റെയും മികവിലാണ് പാകിസ്ഥാന്‍ വിജയം കൈവരിച്ചത്. ഏകദിനത്തില്‍ ഒന്‍പതാം സെഞ്ചുറി കണ്ടെത്തിയ ഹഫീസ്‌ പുറത്താകാതെ 113 റണ്‍സെടുത്തു.

226 റണ്‍സ്‌ ലക്ഷ്യം 42മത്തെ ഓവറില്‍ പാകിസ്ഥാന്‍ അടിച്ചെടുക്കുകയായിരുന്നു. അഞ്ചാം മല്‍സരം ഇന്നു നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :