പരുക്ക് അലട്ടുന്നു; സ്മിത്ത് മടങ്ങി

പുനെ| WEBDUNIA| Last Modified വ്യാഴം, 9 മെയ് 2013 (13:51 IST)
PRO
ട്വന്റി 20 ടീമാറ്റ പൂനെ വാരിയേഴ്സിന്റെ ബാറ്റ്സ്മാന്‍ സ്റ്റീവ്‌ സ്മിത്ത്‌ പരുക്കിനെ തുടര്‍ന്ന്‌ നാട്ടിലേക്ക്‌ മടങ്ങി. കടുത്ത പുറം വേദനയാണ്‌ സ്മിത്തിനെ കുഴക്കുന്നതെന്നാണ് സൂചന. ശേഷിക്കുന്ന മത്സരങ്ങളില്‍ സ്മിത്ത്‌ കളിക്കില്ല.

അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരമ്പരയില്‍ ഓസ്ട്രേലിയന്‍ എ ടീമിന്റെ വൈസ്‌ ക്യാപ്റ്റനാണ്‌ സ്മിത്ത്‌. പരമ്പരയ്ക്ക്‌ മുന്‍പ്‌ സ്മിത്ത്‌ തിരിച്ചെത്തുമെന്ന്‌ ഓസ്ട്രേലിയന്‍ ടീമംഗങ്ങള്‍ പ്രതീക്ഷിക്കുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :