കിടപ്പറയില്‍ ചെയ്യേണ്ടത് റോഡിലായപ്പോള്‍ ക്യാമറ കണ്ടു

സിഡ്നി| WEBDUNIA|
PRO
റോഡ് കിടപ്പറയാക്കിയ ഓസ്ട്രേലിയന്‍ കമിതാക്കളെ കണ്ട് മാപ്പ് നോക്കിയവര്‍ ഞെട്ടി. ഓസ്ട്രേലിയന്‍ കമിതാക്കളാണ് റോഡില്‍ പരസ്യലൈംഗികബന്ധം നടത്തി ഒരു വിര്‍ച്വല്‍ മാപ്പ് സൈറ്റിന്റെ ക്യാമറയില്‍ കുടുങ്ങിയത്. തെക്കന്‍ ഓസ്ട്രേലിയയിലെ കെയ്തില്‍ ഡുക്സ് ഹൈവേയിലാണ് ഈ കമിതാക്കള്‍ പരിസരം മറന്നത്.

പക്ഷേ അതുവഴി പോയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന്റെ വിര്‍ച്വല്‍ മാപ്പ് ഇവരുടെ ദൃശ്യങ്ങള്‍ അവിചാരിതമായി ക്യാമറയില്‍ പകര്‍ത്തി. തത്സമയം കണ്ട് പലരും ഞെട്ടുകയും ചെയ്തു. സൈറ്റില്‍ നിന്നും പക്ഷേ പിന്നീട് ചിത്രങ്ങള്‍ ഈ സൈറ്റ് നിക്കം ചെയ്തു. പക്ഷേ പലരും അപ്പോഴേക്കും ചിത്രങ്ങള്‍ സോഷ്യല്‍ സൈറ്റുകളില്‍ ചിത്രം പോസ്റ്റുചെയ്ത് അന്വേഷണം തുടങ്ങി.

ഒടുവില്‍ ആ കമിതാക്കള്‍ തങ്ങളാണെന്നും ക്യാമറയുമായി വാഹനം നീങ്ങുന്നത് ആ സമയത്ത് താന്‍ കണ്ടിരുന്നെന്നും അവകാശപ്പെട്ട് ഒരു ഓസ്ട്രേലിയന്‍ സ്വദേശി രംഗത്തെത്തി. പിന്നീട് താന്‍ മാപ്പ് പരിശോധിച്ചപ്പോള്‍ ചിത്രം കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :