ജയ്പൂര്‍ ഏകദിനം: രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ്
ജയ്പൂര്‍|
WEBDUNIA|
PRO
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ആദ്യ ഏകദിനത്തിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഇരുടീമും കളത്തിലിറങ്ങുന്നത്. ഏഴ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസീസ് വിജയിച്ചിരുന്നു.
ഇന്ത്യ: ആര്‍ജി ശര്‍മ, എസ് ധവാന്‍, എസ് കെ റെയ്ന, വി കോഹ്ലി, യുവരാജ്, എം എസ് ധോണി, ആര്‍ എ ജഡേജ, ആാര്‍ അശ്വിന്‍, ബി കുമാര്‍, ആര്‍ വിനയ്കുമാര്‍, ഐ ഷര്‍മ്മ
ഓസ്ട്രേലിയ: എജെ ഫിഞ്ച്, പ് ജെ ഹ്യൂഗ്സ്, എസ് ആര്‍ വാട്സണ്‍, ബെയ്ലി, വോഗ്സ്, മാക്സ്വെല്‍, ഹാഡിന്‍, ഫുല്‍ക്നെര്‍, ജോന്‍സണ്‍, സിജെ മക്കെയ്, എക്സ് ജെ ദൊഹര്‍തി.