ജോഹനാസ്‌ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി20 ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന ആദ്യ മത്സരത്തില്‍ ടെറ്റാന്സ് പെര്‍ത്തിനെ നേരിടും. രാത്രി ഒന്‍പതു മുതല്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ കൊല്‍ക്കത്ത നെറ്റ് റെഡേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍ ഏറ്റുമുട്ടും.