ഐപിഎല്‍ യോഗത്തിന്‌ ഉടമകളെത്തിയില്ല

സിംഗപ്പുര്‍ സിറ്റി| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ വര്‍ക്ക്‌ഷോപ്പ് ടീം ഉടമകള്‍ ബഹിഷ്കരിച്ചു.സിംഗപ്പുരില്‍ ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന വര്‍ക്ക്‌ഷോപ്പ്‌ തുടങ്ങിയത്‌.

ഐപിഎല്ലിനെ അഴിമതിരഹിതമാക്കുന്നതിനു വേണ്ടിയാണ്‌ വര്‍ക്ക്‌ഷോപ്പ്‌.
എട്ടു ഫ്രാഞ്ചൈസികളുടെയും ഉടമകള്‍ വര്‍ക്ക്‌ഷോപ്പില്‍നിന്നു വിട്ടുനിന്നതിനുള്ള കാരണം വ്യക്‌തമല്ല.

2014 ഏപ്രില്‍ 12 മുതലാണ്‌ ഐപിഎല് ഏഴാമത്‌ സീസണ്‍ നടക്കേണ്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :