FILE | FILE |
കളത്തിനകത്തും വംശീയതയുടെ പേരില്‍ കളിക്കാര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 1990 ലോകകപ്പില്‍ തന്നെ വംശീയമായി ആക്ഷേപിച്ച ജര്‍മ്മന്‍ താരം റൂഡ് വോളറുടെ മുഖത്തു തുപ്പിയാണ് ഹോളണ്ട് കളിക്കാരനായിരുന്ന ഇപ്പോള്‍ ബാഴ്‌സിലോണയുടെ പരിശീലകന്‍ ഫ്രാങ്ക് റയ്‌ക്കാഡ് പ്രതികരിച്ചത്. ഹോളണ്ടിന്‍റെ തന്നെ ക്ലൈവര്‍ട്ട് ബല്‍ജിയം താരം സ്റ്റീനെ കൈമുട്ടിനിടിച്ചതും ഇതേ സംഭവത്തിനായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |