അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് ഭേദമായവരില്‍ 99 ശതമാനം പേരിലും മൂന്ന്മാസത്തിനുള്ളില്‍ രോഗം വരില്ലെന്ന് പുതിയ പഠനം
- 2019ലെ സംസ്ഥാനത്തെ മരണസംഖ്യയെ അപേക്ഷിച്ച് 2020ലെ മരണസംഖ്യയില്‍ വലിയ കുറവ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് 6102 പേർക്ക് കൊവിഡ്, 17 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി എട്ടിനും താഴെ
- അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചു; തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങില്ല
തിരുവനന്തപുരത്ത് 409 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 370 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 409 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 370 പേര് രോഗമുക്തരായി. നിലവില്‍ 4,347 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 287 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,546 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 23,118 പേര് വീടുകളിലും 55 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,342 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.