അനുബന്ധ വാര്‍ത്തകള്‍
- 2019ലെ സംസ്ഥാനത്തെ മരണസംഖ്യയെ അപേക്ഷിച്ച് 2020ലെ മരണസംഖ്യയില്‍ വലിയ കുറവ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- അറ്റകുറ്റപ്പണികള്‍ മാറ്റിവച്ചു; തിരുവനന്തപുരം നഗരത്തില്‍ ശനിയാഴ്ച ജലവിതരണം മുടങ്ങില്ല
- കാഞ്ചീപുരത്ത് മണ്ണിടിച്ചില്‍: രണ്ടുമരണം, നിരവധിപേര്‍ മണ്ണിനടിയില്‍
- പട്ടാള അട്ടിമറിയെ തുടര്‍ന്ന് മ്യാന്മറില് ഫേസ്ബുക്ക് താല്‍ക്കാലികമായി നിരോധിച്ചു
കൊവിഡ് ഭേദമായവരില്‍ 99 ശതമാനം പേരിലും മൂന്ന്മാസത്തിനുള്ളില്‍ രോഗം വരില്ലെന്ന് പുതിയ പഠനം
ലോകത്താകമാനം കൊവിഡ് പരത്തുന്നത് 4000ത്തോളം വ്യത്യാസ്ഥ കൊറോണ വൈറസുകളാണെന്ന് ബ്രിട്ടീഷ് മന്ത്രി നാദിം ഷഹാവി. അതിനാല്‍ ആസ്ട്രാസെനേക്ക, ഫൈസര്‍ തുടങ്ങിയ വാക്സിന്‍ നിര്‍മാതാക്കള്‍ വാക്സിനുകളെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ വാക്സിനുകള്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് ഭേദമായവര്‍ക്ക് ആറുമാസത്തേക്ക് രോഗം വരില്ലെന്ന് ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. യുകെ ബയോബാങ്കിലെ പ്രൊഫസറായ നവോമി അലെന്‍ ആണ് ഇക്കാര്യം പറഞ്ഞത്. രോഗം ഭേദമായ 99ശതമാനം പേരും മൂന്നുമാസത്തേക്ക് ശരീരത്തില്‍ ആന്റിബോഡി നിലനിര്‍ത്തി. 88ശതമാനം പേരിലും ആറുമാസത്തേക്ക് ആന്റിബോഡി നിലനിന്നു.