മണിരത്‌നത്തിന്‍റെ മകന്‍ ഐസൊലേഷനില്‍, ഗ്ലാസ് വിന്‍‌ഡോയ്‌ക്കപ്പുറം നിന്ന് മകനെ കണ്ട് സുഹാസിനി

നന്ദന്‍ മണിരത്‌നം, സുഹാസിനി, മണിരത്‌നം, കൊവിഡ് 19, കോവിഡ് 19, കൊറോണ വൈറസ്, Nandan Maniratnam, Suhasini, Mani Ratnam, Covid 19, Coronavirus
ചെന്നൈ| ഗേളി ഇമ്മാനുവല്‍| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2020 (13:12 IST)
മണിരത്‌നത്തിന്‍റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ലണ്ടനില്‍ നിന്ന് വന്നയുടനെയാണ് നന്ദന്‍ ഹോം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. നന്ദന്‍ യൂറോപ്പിലുടനീളം സഞ്ചരിച്ചതായും ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഐസൊലേഷനില്‍ പ്രവേശിച്ചതായും സുഹാസിനി വ്യക്‍തമാക്കി.

മകനെ സുഹാസിനി കാണുന്നത് ഗ്ലാസ് വിന്‍‌ഡോയ്‌ക്ക് അപ്പുറം നിന്നാണ്. നന്ദന്‍ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ചാണ് കഴുകി വൃത്തിയാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :