അനുബന്ധ വാര്‍ത്തകള്‍
- ഇരുന്നൂറോളം പേര്‍ക്ക് കൊവിഡ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടച്ചു
- സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്, 21 മരണം, കോഴിക്കോട് 883 പേർക്ക് കൊവിഡ്
- ന്യൂസിലന്‍ഡില്‍ ഇനി പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമല്ല
- കൊറോണ വൈറസിന് വീണ്ടും ജനിതകമാറ്റം. കൂടുതൽ സാംക്രമിക ശേഷി
- സമ്പദ്വ്യവസ്ഥയെ ബാധിയ്ക്കുന്നു; പ്രാദേശിക ലോക്ഡൗണുകൾ ഒഴിവാക്കണം എന്ന് പ്രധാനമന്ത്രി
യുഎന്നിന് സൗജന്യ കൊവിഡ് വാക്സിന് വാഗ്ദാനം ചെയ്ത് റഷ്യ
യൂഎന്നിലേക്ക് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് റഷ്യ അറിയിച്ചു. റഷ്യ വികസിപ്പിച്ച സ്പുട്നിക് അഞ്ച് എന്ന വാക്സിനായിരിക്കും യൂഎന്‍ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്നത്. കൂടാതെ വാക്സിന് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്കായി റഷ്യ ഒരു വെര്‍ച്വല്‍ കോണ്‍ഫറന്‍സ് നടത്തുമെന്ന് പ്രസിഡന്റ് വ്ളാദമീര്‍ പുടിന് യുഎന്‍ പൊതുസഭയില്‍ പറഞ്ഞു.
കൂടാതെ റഷ്യ നിര്‍മിച്ച സ്ഫുട്നിക് വളരെ വിശ്വസനീയവും സുരക്ഷിതവുമാണെന്നും പുടിന് വ്യക്തമാക്കി.