അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയെ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിക്കും: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കുമെന്ന് ട്രംപ്
- ദീപാവലി ഭീഷണിയാകും, ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കും; അതീവ ജാഗ്രതയില്‍ രാജ്യം
- ക്ഷീണം, ശരീര തളരുന്നതുപോലെ തോന്നും; പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ ലക്ഷണങ്ങള്‍
- ഇതുവരെ വന്നതില്‍ ഉഗ്രരൂപി, അതിവേഗം വ്യാപനം; എന്താണ് പുതിയ ഒമിക്രോണ്‍ വകഭേദം, പേടിക്കണോ?
- ഒമിക്രോണ്‍ വകഭേദമായ ബിഎഫ് 7 ഇന്ത്യയില്‍ കണ്ടെത്തി; അടുത്ത തരംഗത്തിന് കാരണമാകില്ലെന്ന് വിദഗ്ധര്‍
ആശങ്ക: ഒമിക്രോൺ ബിക്യൂ 1, ബിക്യൂ 1.1 കേസുകൾ ഉയരുന്നു
ലോകമെങ്ങും ഒമിക്രോൺ വകഭേദങ്ങളായ ബിക്യൂ 1, ബിക്യൂ 1.1 എന്നിവ മൂലമുള്ളകൊവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 49.7 ശതമാനവും ഈ വകഭേദങ്ങൾ മൂലമാണ്. ഇന്ത്യയിലും ഇവ മൂലമുള്ളകേസുകൾ ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
യൂറോപ്പിലും ഈ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.സംബർ ആരംഭത്തോടെയോ 50 ശതമാനം കോവിഡ് കേസുകളും ബിക്യു1, ബിക്യു1.1 വകഭേദങ്ങൾ മൂലമാകാമെന്ന് യൂറോപ്യൻ സെൻ്റർ ഫോർ ഡിസീസസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ പ്രവചിക്കുന്നു. ഈ വകഭേദങ്ങൾക്ക് വ്യാപനശേഷി കൂടുതലുണ്ടെങ്കിലും ഇവ മൂലം ആശുപത്രി പ്രവേശനം വർധിക്കുന്നില്ല എന്നത് ആശ്വാസത്തിന് വകനൽകുന്നു.