കൊവിഡ്: മഥുര ജില്ലയില്‍ കര്‍ഫ്യു

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:40 IST)
കൊവിഡ് വ്യാപനം മൂലം ഉത്തര്‍പ്രദേശിലെ ജില്ലയില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി ഒന്‍പതു മണിമുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യു ഉള്ളത്. അത്യാവശ്യ സേവനങ്ങളെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച 91 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് ഞായറാഴ്ച ആയപ്പോഴേക്കും 171 ആയി. കൂടാതെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 590ല്‍ 735 ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :