1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. New cases in India today

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 186 കോടിയിലേക്ക്

New Covid Cases
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്. കൂടാതെ രോഗം മൂലം ചികിത്സയിലായിരുന്ന 1194 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബധിച്ച് 83 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,365. ഇതുവരെ 185.55കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ദിവസം ഒരു നേരം മാത്രം ചോറുണ്ണുക; ഭക്ഷണം നിയന്ത്രിക്കേണ്ടത് ഇങ്ങനെ