സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 9 ഏപ്രില്‍ 2022 (12:44 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,150 പേര്‍ക്ക്. കൂടാതെ രോഗം മൂലം ചികിത്സയിലായിരുന്ന 1194 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബധിച്ച് 83 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 11,365. ഇതുവരെ 185.55കോടി പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.