1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Kerala Vaccination News

കേരളത്തില്‍ വാക്‌സിനെടുക്കേണ്ടവരില്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചത് 87 ശതമാനം പേര്‍ മാത്രം

Kerala
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,69,11,284), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,31,30,629) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം (11,90,852) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 38 ശതമാനം (5,83,642) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.
അടുത്ത ലേഖനം
സാനിറ്ററി പാഡുകളോട് നോ പറയാം; മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഈസിയായി ഉപയോഗിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ