അനുബന്ധ വാര്‍ത്തകള്‍
- നടന് സൂര്യക്കെതിരെ ഭീഷണി മുഴക്കിയ പിഎംകെ നേതാവ് അറസ്റ്റില്‍
- സംസ്ഥാനത്ത് ഇന്ന് 6111 പേർക്ക് കൊവിഡ്, 51 മരണം
- ഇന്ത്യ ആരുടേയും ഭൂമിയില്‍ അവകാശം പറയില്ല, ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കുകയുമില്ല: ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
- ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരളത്തിന് ഭീഷണിയില്ല
- സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും, ബോർഡിന് സാമ്പത്തിക ബാധ്യതയെന്ന് വൈദ്യുതി മന്ത്രി
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 6111 പേരില്‍ രണ്ടുഡോസ് വാക്സിന് സ്വീകരിച്ചത് 2557 പേര്
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം 6111 പുതിയ രോഗികളില്‍ 5175 പേര് വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 860 പേര് ഒരു ഡോസ് വാക്സിനും 2557 പേര് രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1758 പേര്‍ക്ക് വാക്സിന് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം