അനുബന്ധ വാര്‍ത്തകള്‍
- അൺലോക്ക് 5: കേരളത്തിലെ സ്കൂളുകൾ ഏപ്പോൾ തുറക്കും? മുഖ്യമന്ത്രിയുടെ മറുപടി
- ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി: 'പുഴുവരിച്ചത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്'
- കൊവിഡ് 19: രാജ്യത്തെ സജീവ കേസുകളിൽ 77 ശതമാനം കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിൽ
- സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൊവിഡ്, 25 മരണം, 6910 പേർക്ക് സമ്പർക്കം വഴി രോഗം
- സെക്രട്ടേറിയറ്റിലെ തീപിടിത്തം: പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തിരുവനന്തപുരം 16, പത്തനംതിട്ട 13, തൃശൂര്‍ 12, എറണാകുളം 11, കോഴിക്കോട് 8, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6910 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 640 കേസുകളുണ്ട്.