അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 3349 പേർക്ക് കൊവിഡ്, 12 മരണം, 3058 പേർക്ക് സമ്പർക്കം വഴി രോഗം
- ഇന്ത്യയിലെ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു
- ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; കൊവിഡിനെതിരെയുള്ള പ്രതിരോധം ആത്മഹത്യപ്രവണതകള്ക്കെതിരെയും വേണം
- കക്ഷത്തിലെ ഇരുണ്ടനിറം അകറ്റാൻ ഇതാ ചില നാടൻ വിദ്യകൾ !
- ഇവർ ഒന്നിലും ഉറച്ചുനിൽക്കില്ല, മാറിക്കൊണ്ടേയിരിയ്ക്കും, അറിയു !
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 72 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വ്യാഴാഴ്ച രോഗം ബാധിച്ചത്. കണ്ണൂര്‍ 18, തൃശൂര്‍ 13, തിരുവനന്തപുരം 12, എറണാകുളം 11, കൊല്ലം 9, മലപ്പുറം 3, പത്തനംതിട്ട 2, ആലപ്പുഴ, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 3349 പേരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.