അനുബന്ധ വാര്‍ത്തകള്‍
- 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, വയനാട് തവിഞ്ഞാലിൽ ട്രിപ്പിൾ ലോക്ഡൗൺ
- ജയലളിതയുടെ വസതിയിൽ 4 കിലോ സ്വർണം, 601 കിലോ വെള്ളി 8,376 പുസ്തകങ്ങൾ, വേദനിലയത്തിലെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സർക്കാർ
- ഓഗസ്റ്റില്‍ മഴ തകര്‍ത്തുപെയ്യും: ആദ്യവാരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത
- മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ തെര്‍മോഫിഷര്‍ സയന്റിഫിക് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷന്‍ മെഷീന് സ്ഥാപിച്ചു
- ഓരോദിവസവും പുതിയ റെക്കോർഡിൽ സ്വർണവില; ഇന്ന് വർധിച്ചത് 320 രൂപ, ഒരു പവന് വില 39,720 !
രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇനി വീട്ടില്‍ ചികിത്സ: രോഗം സ്ഥിരീകരിച്ചവരില്‍ 60ശതമാനം പേര്‍ക്കും രോഗ ലക്ഷണം ഇല്ല!
രോഗലക്ഷണമില്ലാത്തവര്‍ക്ക് ഇനി വീട്ടില്‍ ചികിത്സനടത്താനുള്ള മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. തുടക്കത്തില്‍ ആരോഗ്യപ്രവര്ത്തകരെയായിരിക്കും ഇത്തരത്തില്‍ ചികിത്സിക്കുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിച്ചവരില്‍ 60ശതമാനം പേര്‍ക്കും രോഗ ലക്ഷണം ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
രോഗം സ്ഥിരീകരിച്ച് പത്താം ദിവസമായിരിക്കും ആന്റിജന്‍ പരശോധന നടത്തുന്നത്. ഇതില്‍ നെഗറ്റീവായാലും ഒരാഴ്ച കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അടുത്ത ലേഖനം