അനുബന്ധ വാര്‍ത്തകള്‍
- ഒറ്റദിവസം 55,079 പേർക്ക് രോഗബാധ, 779 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു
- അതൊരു തന്ത്രം, സഞ്ജുവിനെക്കാൾ അവസരം പന്തിന് ലഭിയ്ക്കുന്നത് എന്തുകൊണ്ട് എന്ന് പരിശീലകൻ !
- ഇനി ജയില്‍ വകുപ്പ് ഗുണമേന്മയുള്ള പെട്രോളിനും മാതൃകയാകും; ജയില്‍ വകുപ്പ് ആരംഭിക്കുന്ന ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
- കൊവിഡ് പരിശോധനയ്ക്കായി 24കാരിയുടെ സ്വകാര്യ ഭാഗങ്ങളിൽനിന്നും ശ്രവമെടുത്തു, ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗത്തിന് കേസ്
- തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എംപി അഷ്റഫ്(53) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇദ്ദേഹത്തിന് അമിത രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ചതിനു പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു.