1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 6,650 new COVID19 cases

രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 1.40 കോടി കടന്നു

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6,650. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,051 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രോഗംമൂലം 374 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്  77,516 പേരാണ്. രോഗം മൂലം ഇതുവരെ 4,79,133 പേര്‍ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. ഇതുവരെ 1,40,31,63,063 പേരാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
ഈ വ്യാപനത്തിനു കാരണം 'ഡെല്‍മിക്രോണ്‍'; ഇന്ത്യയടക്കം ആശങ്കയില്‍