1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. India reports 39,070 new covid cases

രാജ്യത്ത് 39,070 പേർക്ക് കൊവിഡ്, 491 മരണം

ഇന്ത്യ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 43,910 പേര്‍ രോഗമുക്തി നേടി. 491 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്ത് 4,06,822 സജീവ കേസുകളാണ് ഉള്ളത്.
 
ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം 55,91,657 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതോടെ ആകെ വിതരണം ചെയ്‌ത വാക്‌സിൻ ഡോസുകളുടെ എണ്ണം 50,68,10,492 ആയി.
അടുത്ത ലേഖനം
സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ വാക്‌സിനേഷൻ യജ്ഞം, സ്വകാര്യമേഖലയ്‌ക്ക് 20 ലക്ഷം ഡോസ് വാക്‌സിൻ