അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,541 പേര്‍ക്ക്
- 'എട്ടുനിലയില്‍ പൊട്ടി മുംബൈ'; ഇത് നാണക്കേട്
- യുപിഐ പണമിടപാടുകൾ ഇനി യുഎഇയിലും, ലക്ഷകണക്കിന് ഇന്ത്യക്കാർക്ക് പ്രയോജനം ലഭിക്കും
- രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി കൂട്ടാൻ നീക്കം, സംസ്ഥാനങ്ങളോട് അഭിപ്രായം തേടി
- രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15522 ആയി ഉയര്‍ന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,541 പേര്‍ക്ക്. അതേസമയം കൊവിഡ് ബാധിതരായിരുന്ന 1862 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 15522 ആണ്. കൂടാതെ രോഗം ബാധിച്ച് 30 പേര് മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത് 522223 പേരാണ്. അതേസമയം 187.71 കോടിയിലേറെ പേര് കൊവിഡിനെതിരായ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.