അനുബന്ധ വാര്‍ത്തകള്‍
- ഇന്നും കൂടി! തിരുവനന്തപുരത്ത് പെട്രോൾ വില 97 പിന്നിട്ടു
- പമ്പാനദിയില്‍ മീന്‍ പിടിക്കാനിറങ്ങിയ ആള് മുങ്ങിമരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2649 പേരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 17,328 പേര്‍ക്ക്; മരണം 209
- അയാള്‍ സെവാഗിനെയും ഗില്‍ക്രിസ്റ്റിനെയും പോലെ; യുവ ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ദിനേശ് കാര്‍ത്തിക്
രണ്ട് മാസത്തിനിടയിൽ ഏറ്റവും കുറവ് പ്രതിദിനരോഗികൾ, മരണ നിരക്കും കുറയുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 60 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1,14,460 പേരാണ് ഇന്നലെ വൈറസ് ബാധിതരായത്. 1.82.232 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2677 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഇതുവരെ 2,88.09,339 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3,46,759 പേർ വൈറസ് മൂലം മരിച്ചു. നിലവിൽ കൊവിഡ് ബാധിച്ച് 14,77,799 പേരാണ് ചികിത്സയിലുള്ളത്.