അനുബന്ധ വാര്‍ത്തകള്‍
- ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 3.34 ലക്ഷം കടന്നു; വാക്സിന് സ്വീകര്‍ച്ചവര്‍ നാലരക്കോടിയിലേറെ
- രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 46,951 കേസുകള്‍
- ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം കേട്ട് ഞെട്ടരുത്!
- ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കൊവിഡ്
- രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 43,846 പേർക്ക് രോഗം സ്ഥിരീകരിച്ചു
76 രാജ്യങ്ങളിലേക്കായി ആറു കോടി വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി
76 രാജ്യങ്ങളിലേക്കായി ആറു കോടി വാക്സിന് നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന്. അതേസമയം രാജ്യത്ത് നാലരക്കോടിയോളം പേര്‍ക്ക് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വീണ്ടും കൊവിഡ് വര്‍ധിക്കുകയാണ്.
ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കുകള്‍ പതിനായിരത്തില്‍ കുറവായിരുന്നു. പലയിടത്തും വീണ്ടും കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.