ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്‌ക്ക് കൊവിഡ്

അഭിറാം മനോഹർ| Last Modified ഞായര്‍, 21 മാര്‍ച്ച് 2021 (15:04 IST)
ലോക്‌സഭാ ഓം ബിർളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാർച്ച് 19ആം തീയ്യതിയാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഓം ബിർള. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :