അനുബന്ധ വാര്‍ത്തകള്‍
- ‘കൊറോണയെ തുരത്താന്‍ ഞങ്ങളുമുണ്ട് ടീച്ചറെ, നയാപൈസ ശമ്പളം വേണ്ട‘; ഇതും നമ്മൾ അതിജീവിക്കുമെന്ന് കേരളം
- ട്രാക്ടറിൽ അഭ്യാസപ്രകടനം നടത്തി ടിക്ടോക് വീഡിയോ, യുവാവിന് ദാരുണാന്ത്യം
- ഉന്നാവിൽ വീണ്ടും ക്രൂരത;12കാരിയെ ബലാത്സംഗത്തിനിരയാക്കി കഴുത്തുഞെരിച്ച് കൊന്നു
- ഇറ്റലിയിൽനിന്നെത്തിയത് എന്ന് മറച്ചുവച്ചു, ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷനിലെത്തി: വിവരങ്ങൾ പുറത്തുവിട്ട് സിയാൽ
- ഉരുളക്കിഴങ്ങിന്റെ ഈ ഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ ?
കൊറോണ ഭീതിയിലും തട്ടിപ്പ്, ഹോംമെയ്‌ഡ് സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളലേറ്റു, ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്
ന്യൂജേഴ്സി: കൊറോണ വൈറസ് പ്രതിരോധത്തിനായി വലിയ തോതിൽ ഉപയോഗിക്കപ്പെടുന്നതിനാൽ സാനിറ്റൈസറുകൾക്ക് വലിയ ക്ഷാമമാണ് അനുഭാവപ്പെടുന്നത്. ക്ഷാമം നേരിട്ടതോടെ സാനിറ്റൈസർ സ്വന്തമായി വീട്ടിൽ നിർമ്മിച്ച് കടയിൽ വിൽപ്പനയ്ക്ക് വച്ച ഇന്ത്യൻ സ്റ്റോർ ഉടമക്കെതിരെ കേസ്. ഈ സാനിറ്റൈസർ ഉപയോഗിച്ച കുട്ടികൾക്ക് പൊള്ളൽ ഏൽക്കുകയായിരുന്നു.
10 വയസുള്ള മൂന്ന് കൂട്ടികൾക്കും 11 വയസുള്ള ഒരു കുട്ടിക്കുമാണ് ശരീരത്തിലും കൈയ്യിലും കാലിലുമുൾപ്പടെ പൊള്ളലേറ്റത്. ഇവർ ഉടൻ തന്നെ ചികിത്സ നൽകി. ഇന്ത്യൻ സ്റ്റോർ ഉടമ മനീഷ ബറേഡിനെതിരെയാണ് എൻഫോഴ്മെന്റ് കേസെടുത്തിരിക്കുന്നത്.
അടുത്ത ലേഖനം