അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരം ജില്ലയില്‍ 48 മണിക്കൂറിനുള്ളില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3966 പേര്‍ക്ക്; 4544 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 63,885 പേര്
- തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പരാതികള്‍ നല്‍കാം
- പ്രകോപനമില്ലാതെ പാക് വെടിവയ്പ്പ്: രണ്ടു ജവാന്മാര്ക്ക് വീരമൃത്യു
ഒരുമാസം കൊണ്ട് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്ത് പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി സജ്ജം
കൊവിഡ് വാക്സിന്‍ പുറത്തിറങ്ങിയാല്‍ ഓരുമാസം കൊണ്ട് ഡല്‍ഹിയിലെ എല്ലാവര്‍ക്കും നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍. പ്രതിരോധ കുത്തിവെപ്പ് ചുമതല വഹിക്കുന്ന ഓഫിസര്‍ സുരേഷ് സേത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനുള്ള സംവിധാനങ്ങള്‍ ഡല്‍ഹിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൈനസ് 15ഡിഗ്രി മുതല്‍ മെനസ് 25ഡിഗ്രി താപനിലയില്‍ വരെ വാക്സിന്‍ സൂക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും കൂടാതെ കുട്ടികള്‍ക്ക് കുത്തിവെപ്പിനുള്ള 600 ശീതീകരണ കേന്ദ്രങ്ങളും 1800 ഔട്ട്റീച്ച് സൈറ്റുകളും ഉണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.