അനുബന്ധ വാര്‍ത്തകള്‍
- ബാങ്ക് വായ്പകളുടെ മൊറട്ടോറിയം അവസാനിയ്ക്കുന്നു, ജപ്തി നടപടികളും പുനരാരംഭിയ്ക്കും
- വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി
- പൂജപ്പുര ജയിലിലെ കൊവിഡ് വ്യാപനം: 65 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പരോൾ നൽകുമെന്ന് സർക്കാർ
- മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 306പേര്‍ക്ക്; 288പേര്‍ക്ക് സമ്പര്‍ക്കം
- ജല്‍ജീവന്‍ മിഷന്: ഗ്രാമീണ മേഖലയിലെ 52 ലക്ഷം കുടുംബങ്ങളില്‍ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കും
ഒരിക്കല്‍ കൊവിഡ് വന്നാല്‍ വീണ്ടും വരില്ലെന്ന് അമേരിക്കന്‍ പഠനം
ഒരിക്കല്‍ രോഗം വന്ന ആളിന് വീണ്ടും രോഗം വരില്ലെന്ന് അമേരിക്കയില്‍ ഗവേഷകരുടെ പഠനം. രോഗം വന്നയാളിന്റെ ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉള്ളതിനാല്‍ വീണ്ടും രോഗം വരില്ല. കൊവിഡ് മുക്തരായ മൂന്നുപേര്‍ കൊവിഡിന്റെ പിടിയിലായ ഒരു കപ്പലില്‍ നിന്ന് രക്ഷപ്പെട്ട കാര്യത്തെ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ഗവേഷകര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ കൊവിഡിനെതിരായ ആന്റീബോഡികള്‍ മനുഷ്യ ശരീരത്തില്‍ കുറച്ചു കാലം നില്‍ക്കുകയും പിന്നീട് കുറയുകയുമാണ് ചെയ്യുന്നതെന്നാണ് ലണ്ടനിലെ കിങ്സ് കോളേജ് നടത്തിയ പഠനത്തില്‍ പറയുന്നത്. ജര്‍മനിയിലെ മ്യൂണിച്ചില്‍ കൊവിഡ് മുക്തരായവരില്‍ നടത്തിയ പരിശോധനയിലും കൊവിഡ് ആന്റിബോഡിയുടെ അളവ് കുറയുന്നതായി പറയുന്നു.