ഈ ആഴ്ചയോടുകൂടി അമേരിക്കയില്‍ 160 മില്യണ്‍ ആളുകള്‍ മുഴുവന്‍ വാക്‌സിനും എടുത്തിരിക്കുമെന്ന് ജോ ബൈഡന്‍

ശ്രീനു എസ്| Last Modified ബുധന്‍, 7 ജൂലൈ 2021 (14:07 IST)
ഈ ആഴ്ചയോടുകൂടി അമേരിക്കയില്‍ 160 മില്യണ്‍ ആളുകള്‍ മുഴുവന്‍ വാക്‌സിനും എടുത്തിരിക്കുമെന്ന് ജോ ബൈഡന്‍. അതേസമയം ഒരു ഡോസെങ്കിലും സ്വീകരിച്ച 182 മില്യണിലധികം പേര്‍ അമേരിക്കയിലുണ്ട്. എകദേശം 90 ശതമാനം മുതിര്‍ന്നപൗരന്മാരും 70 ശതമാനത്തോളം ചെറുപ്പക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :