അനുബന്ധ വാര്‍ത്തകള്‍
- ഇംഗ്ളീഷിന് 35, കണക്കിന് 36 ജില്ലാ കളക്ടറുടെ പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് വൈറലാകുന്നു
- പഴകിയാൽ തുരുമ്പെടുക്കുന്ന വാളല്ല, പ്രായം കൂടുമ്പോൾ വീര്യമേറുന്ന വൈൻ
- സെൻസെക്സിൽ 1457 പോയിന്റ്റ് ഇടിവ്, നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 7 ലക്ഷം കോടി
- ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്ഥാൻ
- വാഷിങ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, ഇലക്ട്രീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 6594, രോഗമുക്തി നിരക്ക് 98.6 ശതമാനം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്. പുതിയ കൊവിഡ് കേസുകള്‍ 6594 ആണ്. രോഗമുക്തി നിരക്ക് 98.6 ശതമാനമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 4035 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ പരിശോധിച്ചത് 85.54 കോടി സാമ്പിളുകളാണ്. കഴിഞ്ഞ ദിവസം മാത്രം 321873 സാമ്പിളുകളാണ് പരിശോധിച്ചത്. ഐസിഎംആര്‍ ആണ് ഇക്കാര്യം അറിയിച്ചത്.