അനുബന്ധ വാര്‍ത്തകള്‍
- തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
- മദ്യത്തിന് കുറിപ്പടി: സര്‍ക്കാരിന്‍റെ ഉത്തരവ് അധാര്‍മ്മികമെന്ന് ഐ എം എ
- ലത്തീൻ സഭ പെസഹാ, ഈസ്റ്റർ, ദുഃഖവെള്ളി കർമ്മങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി
- ‘കേരളം കോവിഡ് രോഗികളെ കര്‍ണാടകയിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നു’ - ഗുരുതര ആരോപണവുമായി കര്‍ണാടക
- 'വണ്ടിയെ നമ്മൾ സ്നേഹിക്കണം, അതും നമ്മളെ തിരിച്ച് സ്നേഹിക്കും', ഇത് പറഞ്ഞ മമ്മൂക്കയ്ക്ക് ഒരായിരം നന്ദി, സ്വന്തം എറ്റിയോസിനെ ജീവനെപ്പോലെ സ്നേഹിച്ച് ഒരു മനുഷ്യൻ
കോവിഡ് 19: മരണം 47,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 5000 പേർ
ലോകത്താകമാനം കോവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 47000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിടിനിടെ 5000 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമയത്. ഈ റിപ്പോർട്ട് തയ്യറാക്കുമ്പോഴുള്ള കണക്കുകൾ പ്രകാരം 47,194 പേർ കോവിഡ് ബാധയെ തുടന്ന് മരണപ്പട്ടിട്ടുണ്ട്.
കഴിഞ്ഞ ഒറ്റ ദിവസം 726 പേർ മരിച്ചതോടെ ഇറ്റലിയിൽ മാത്രം മരണസംഖ്യ 13,155 ആയി ഉയർന്നു. സ്പെയിനിൽ 9,387 പേർക്ക് കോവിഡ് ബധയെ തുടർന്ന് ജീവൻ നഷ്ടമായി. അമേരിക്കയിൽ മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നീട്ടു. 1,046 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ മരിച്ചത്. ഫ്രാൻസിൽ 4,032 പേർക്കും, ഇറാനിൽ 3,036 പേർക്കും, ബ്രിട്ടനിൽ 2,352 പേരും വൈറസ് ബാധയ തുടർന്ന് ജീവൻ നഷ്ടമായി.