1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kanchipuram local news

കാഞ്ചീപുരത്ത് മണ്ണിടിച്ചില്‍: രണ്ടുമരണം, നിരവധിപേര്‍ മണ്ണിനടിയില്‍

Kanchipuram
കാഞ്ചീപുരത്ത് ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധിപേര്‍ മണ്ണിനടിയിലായതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടിട്ടുണ്ട്. മണ്ണിനടിയില്‍ പത്തോളം പേരും ആറുവാഹനങ്ങളും ഉള്ളതായാണ് വിവരം. 
 
രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരുകയാണ്. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്‌
അടുത്ത ലേഖനം
പട്ടാള അട്ടിമറിയെ തുടര്‍ന്ന് മ്യാന്‍മറില്‍ ഫേസ്ബുക്ക് താല്‍ക്കാലികമായി നിരോധിച്ചു