അനുബന്ധ വാര്‍ത്തകള്‍
- അപ്പാനി ശരത്തിന്റെ നായിക,'മിഷന് സി' വിശേഷങ്ങളുമായി മീനാക്ഷി ദിനേശ്
- പൃഥ്വി ഷായുടെ കഴുത്തില്‍ പിടിച്ചു, കൈ പിടിച്ചു ഞെരിച്ചു; ഇത്ര വേണ്ടിയിരുന്നില്ലെന്ന് മാവിയോട് ആരാധകര്‍
- തിരഞ്ഞെടുപ്പ് ഫലമറിയാന്‍ വിപുലമായ സൗകര്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്
- സജീവ കൊവിഡ് കേസുകള്‍ 31 ലക്ഷം കടന്നു; വാക്സിന് സ്വീകരിച്ചവര്‍ 15.22 കോടി
- വടക്കന്‍ ജില്ലകളില്‍ യുഡിഎഫ് ആധിപത്യം പ്രവചിച്ചത് മനോരമ മാത്രം; എന്താകും ട്വിസ്റ്റ്?
ആലപ്പുഴയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6,14, വയലാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 -ല്‍ കയ്യാലക്കല്‍ ചുപ്രത്തു റോഡിനു കിഴക്കോട്ടു മംഗന്ന വേലശ്ശേരി കോളനി പൂവത്തിങ്കല്‍ ഭാഗം ഉള്‍പ്പെടെയുള്ള പ്രദേശം, കണ്ടല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 9, നൂറനാട് പഞ്ചായത്ത് വാര്‍ഡ് 8, ഭരണിക്കാവ് പഞ്ചായത്ത് വാര്‍ഡ് 6, ചമ്പക്കുളം വാര്‍ഡ് 5-ല്‍ ഏഴുകാട് കോളനി പ്രദേശം, എഴുപുന്ന പഞ്ചായത്ത് വാര്‍ഡ് 2 എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.