അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 927 പേർക്ക് കൂടി കൊവിഡ്, 733 പേർക്ക് രോഗം സമ്പർക്കത്തിലൂടെ, 689 പേർക്ക് രോഗമുക്തി
- ഇന്ന് സംസ്ഥാനത്ത് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 689 പേര് രോഗമുക്തി നേടി
- ആറ് കിലോമീറ്ററിന് അവശ്യപ്പെട്ടത് 9,200 രൂപ. പിഞ്ചുകുഞ്ഞ് ഉൾപ്പടെ കൊവിഡ് രോഗികളെ ഇറക്കിവിട്ട് ആംബുലൻസ് ഡ്രൈവർ
- നൽകിയത് തെറ്റായ വിവരങ്ങൾ, ബെംഗളുരുവിൽ 3,000 ലധികം കൊവിഡ് രോഗികളെ കാണാനില്ല
- ചെങ്കള വിവാഹം: പരിശോധനയ്ക്ക് വിധേയമാവാന്‍ പലരും മടിയ്ക്കുന്നു, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്
ആലപ്പുഴ ജില്ലയില്‍ പുതിയ കണ്ടെന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
അമ്പലപ്പുഴ താലൂക്കില്‍ പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകള്‍, കുട്ടനാട് താലൂക്കിലെ നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു .
ഇന്ന് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയവ -ആലപ്പുഴ നഗരസഭയിലെ 35 ആം വാര്‍ഡ് ( ലജ്നത്ത്), നാല്പത്തി മൂന്നാം വാര്‍ഡ് (സക്കറിയ ബസാര്‍) എന്നിവയെ രോഗവ്യാപനം നിയന്ത്രണവിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കണ്ടൈണ്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി .