കാരറ്റ് 2 എണ്ണം ബീറ്റ്‌റൂട്ട് 2 എണ്ണം കാബേജ് നാലിലൊന്ന് ക്യപ്സിക്കം മൂന്ന് ദോശമാവ് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ക്യാപ്സിക്കം എന്നിവ തീരെ ചെറുതായി കൊത്തിയരിയുക. ഇവ ഉപ്പു ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. എന്നിട്ട് അത് അല്‍പ്പം എണ്ണ ചേര്‍ത്ത് വഴറ്റിയെടുക്കുക. എന്നിട്ട് ദോശമാവ് കല്ലില്‍ ഒഴിച്ച് അത് ഉറയ്ക്കും മുന്‍പ് മസാല അതില്‍ സ്റ്റഫ് ചെയ്യുക. മടക്കി തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക.