ആപ്പിള്‍ 500 ഗ്രാം പഞ്ചസാര 400 ഗ്രാം എസ്സന്‍സ്, കളര്‍ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആപ്പിളിന്റെ തൊലിയും കുരുവും കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര കൂട്ടികലര്‍ത്തി അടുപ്പത്ത് വച്ച് നന്നായി ഇളക്കുക. ചൂടായി വരുമ്പോള്‍ പാകത്തിന് കളറും എസ്സന്‍സും ചേര്‍ക്കുക. വീണ്ടും ചൂടാക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത് തണുപ്പിച്ച് ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.