മോഹന്‍ലാല്‍ ജീവനാഥന്‍, ഒരു റോ ഉദ്യോഗസ്ഥന്‍!

PRO
ഖായല്‍ പോലെയുള്ള വമ്പന്‍ ഹിറ്റുകള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ സന്തോഷി മോഹന്‍ലാലിനെ നായകനാക്കി ഹിന്ദിയില്‍ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആലോചിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. കഥ കേട്ട മോഹന്‍ലാല്‍ സമ്മതം മൂളിയെന്നും അറിയുന്നു.

WEBDUNIA|
അടുത്ത പേജില്‍ - മോഹന്‍ലാലിനൊപ്പം ബോളിവുഡിലെ ഒന്നാമന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :