മമ്മൂട്ടി ചെയ്തത് 2 കൊലപാതകങ്ങള്‍, പൃഥ്വിരാജ് ആരാണ്?
PRO
മുന്നറിയിപ്പില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട് എന്നതാണ് പുതിയ വിവരം. എന്നാല്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ‘പോക്കിരിരാജ’യ്ക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് ആരാധകരില്‍ ആവേശം നിറച്ചിട്ടുണ്ട്.
WEBDUNIA|
എന്നാല്‍ പോക്കിരിരാജ പോലെ ഒരു സിനിമയായിരിക്കില്ല മുന്നറിയിപ്പ് എന്നതുറപ്പാണ്. വളരെ കാമ്പുള്ള ഒരു സിനിമയ്ക്കാണ് വേണുവും രഞ്ജിത്തും കൈകോര്‍ത്തിരിക്കുന്നത്.