കൈയ്യില്‍ തോക്കുമായി ഫഹദ് ഫാസില്‍, ഒടുവില്‍ ട്വിസ്റ്റ്, വീഡിയോയുമായി വിക്രം സംവിധായകന്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (12:43 IST)

110 ദിവസത്തെ കഷ്ടപ്പാട്.'വിക്രം' ഷൂട്ട് പൂര്‍ത്തിയാക്കി ഫഹദ് ഫാസിലും സംഘവും.കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ സന്തോഷത്തിലാണ് സംവിധായകന്‍. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയും ചെയ്യുന്നു ലോകേഷ് കനകരാജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :