ആട് 2ന് ശേഷം വിജയ് ബാബു-മിഥുന്‍ മാനുവല്‍ തോമസ് ടീം വീണ്ടുമെത്തുന്നു, ഷൂട്ടിംഗ് തുടങ്ങി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (17:03 IST)

ആട് 2ന് ശേഷം വിജയ് ബാബുവും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും വീണ്ടും ഒന്നിക്കുന്നു. വയനാട് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പ്രൊഡക്ഷന്‍ നമ്പര്‍ 18 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നേയുള്ളൂ.

വിജയ് ബാബു നിര്‍മ്മിച്ച ഹോം ആണ് ഒടുവിലായി പ്രേക്ഷകരിലേക്ക് എത്തിയത്.ഒലിവര്‍ ട്വിസ്റ്റും കുട്ടിയമ്മയുമായി എത്തിയത് ഇന്ദ്രന്‍സും മഞ്ജു പിള്ളയുമാണ്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :