അനുബന്ധ വാര്‍ത്തകള്‍
- തുനിവ് റിലീസ് ആഘോഷങ്ങള്‍ക്കിടെ ലോറിയില്‍ നിന്ന് താഴെവീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം
- Varisu ott release: 'വാരിസ്' ഒ.ടി.ടി റിലീസ്,ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി
- Ajith fans tear Varisu film posters: വാരിസിന്റെ പോസ്റ്ററുകള്‍ കീറി അജിത്ത് ഫാന്‍സ്, തിരിച്ചും കീറി വിജയ് ഫാന്‍സ്, ചെന്നൈയില്‍ സംഘര്‍ഷം
- Varisu : വിജയ്യുടെ 'വാരിസ്' കാണാന്‍ സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ മലയാളിയായ തമിഴ് നടിയും !
- 'Varisu' vs 'Thunivu': ആരാധകര്‍ക്കിടയില്‍ തര്‍ക്കം ! പോലീസ് ലാത്തി വീശി, 'തുനിവ്' പ്രദര്‍ശനം വൈകി
'വാരിസ്' ആദ്യദിനം 25 കോടി ?
വിജയ്യുടെ 'വാരിസ്' പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം ചിത്രം എത്ര നേടുമെന്ന് അറിയാമോ ?
ആദ്യ ദിവസം തന്നെ ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഏകദേശം 25 കോടി രൂപ കളക്ഷന്‍ നേടിയേക്കുമെന്ന് സിനിമാ അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ആദ്യ ദിനത്തേക്കാള്‍ ഉയര്‍ന്നേക്കാം.
വിജയ് ചിത്രങ്ങളായ 'ബീസ്റ്റ്', 'മാസ്റ്റര്‍', 'ബിഗില്‍, 'സര്‍ക്കാര്‍' എന്നിവയെല്ലാം 200 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.
ഫാമിലി ഇമോഷന്‍, ആക്ഷന്‍, നല്ല പാട്ടുകള്‍ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്.ചിത്രത്തിന് ആദ്യ ഷോകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനശേഷം വാരിസ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.
ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി.