അഴകിന്റെ റാണി, 'പൊന്നിയിന്‍ സെല്‍വന്‍'ലെ കുന്ദവായി രാജകുമാരി, പ്രമോഷന്‍ തിരക്കുകളില്‍ നടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (11:08 IST)
മണിരത്‌നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' തിയേറ്ററുകളില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് തൃഷയും. കുന്ദവായി രാജകുമാരിയായി സിനിമയില്‍ നടി ഉണ്ടാകും.A post shared by Trish (@trishakrishnan)


'പൊന്നിയിന്‍ സെല്‍വന്‍' പ്രമോഷിന്റെ ഭാഗമായി തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തൃഷ.
'പൊന്നിയിന്‍ സെല്‍വന്‍-1' 2022 സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിന് എത്തും.

വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ വമ്പന്‍ താരനിര ചിത്രത്തിലുണ്ട്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :