തൃഷ രാഷ്ട്രീയത്തിലേക്ക് ? നടിയുടെ മറുപടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2022 (15:13 IST)
തൃഷയുടെ അടുത്ത റിലീസ് ചിത്രമാണ് 'രാങ്കി'.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡിസംബര്‍ 30 ന് പ്രദര്‍ശനത്തിന് എത്തുന്നു.

'രാങ്കി'യുടെ പ്രമോഷന്‍ തിരക്കുകളിലാണ് നടി.ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അന്ന് പ്രചരിച്ചിരുന്നു.തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് തൃഷ മറുപടി നല്‍കി.


അഭ്യൂഹങ്ങള്‍ നിഷേധിച്ച നടി തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു ശതമാനം പോലും താല്‍പ്പര്യമില്ലെന്ന് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :