ഒഴിവാക്കിയ ഗാനം, 'പൊന്നിയിന്‍ സെല്‍വന്‍ 1'ലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (15:13 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 1' വലിയ വിജയമായി മാറിയിരുന്നു.ബോക്സ് ഓഫീസില്‍ നിന്നും 500 കോടിയിലധികം നേടിയ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയ ഒരു ഗാനം ആണ് പുറത്തുവന്നിരിക്കുന്നത്.

ചൊല്‍ എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം ശ്രദ്ധ നേടുകയാണ്.
സെപ്റ്റംബര്‍ 30 നാണ് 'പൊന്നിയിന്‍ സെല്‍വന്‍ 1'ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :